Saji's Innovations
Saji's Innovations
  • 575
  • 8 806 336
Hair fiber നെക്കുറിച്ചുള്ള എന്റെ വീഡിയോ കണ്ട് സംശയങ്ങൾ ചോദിച്ചവർക്ക് വേണ്ടി /Hair thinning /Baldness
To watch related video , please click here👇🏻
ua-cam.com/video/WNbZlUDNd9g/v-deo.html
#hairfibers
#hairthinning
#baldness
Переглядів: 909

Відео

Online വാങ്ങിയ അഡീനിയം ചെടികൾ ചട്ടിയിലേക്ക് മാറ്റുന്ന രീതി / How to pot online bought adenium plants
Переглядів 2,2 тис.2 години тому
To purchase good quality adenium plants online, click here👇🏻 ua-cam.com/video/YNs2yDxeBAU/v-deo.htmlsi=gEX4uSMT_4Ln1mW0 To watch all my adenium vlogs, please click here👇🏻 ua-cam.com/play/PLH2bc3ZW6nncox3RHC0A8HzaYJ-PJBr4R.html&si=9le98iMM7cDqRId4 #adeniumpotting #adeniumonline #sajisinnovations BGM Credits ua-cam.com/video/FwVTkB-BIvM/v-deo.htmlsi=1UnRA4Xs1Bx72_nU Sound Effect - Calm Forest Bir...
ടെറസ്സിന് മുകളിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷി രീതി / പൂവ് മുതൽ വിളവെടുപ്പ് വരെ / Dragon fruit in terrace..
Переглядів 2,5 тис.19 годин тому
To watch my terrace garden, please click here👇🏻 ua-cam.com/play/PLH2bc3ZW6nnfCjTLbgiZHcWfgR5mKBCsy.html&si=iw-SyVjahxSD6L_8 #dragonfruitfarming #terracegarden #sajisinnovations BGM Credits ua-cam.com/video/FwVTkB-BIvM/v-deo.htmlsi=0drXesyIujFm_R-A Sound Effect - Calm Forest Birds Audio And Video Recorded By Sonny Fascia Please make sure you add a link to the sound effects pack in your descripti...
95 രൂപ മുതൽ Graft ചെയ്ത അഡീനിയം ചെടികൾ വാങ്ങാം // Grafted adenium plants from just Rs.95 onwards..
Переглядів 8 тис.День тому
Contact Numbers 1. 9207219166 2. 9048409161 To view all my adenium vlogs, please click here👇🏻 ua-cam.com/play/PLH2bc3ZW6nncox3RHC0A8HzaYJ-PJBr4R.html&si=V4tP4-gQ9BOD48aI #adeniumsale #adeniumcare #sajisinnovations BGM Credits Track: Ikson - Paradise [Official] Music provided by Ikson® Listen: ua-cam.com/video/TiQ7aug-GwI/v-deo.html
No Hair Transplantation / No Fixing / No PRP / No GFC / No Medicines / No Expense / Absolutely Safe
Переглядів 70 тис.14 днів тому
To see what is there in my travel bag, please click here👇🏻 ua-cam.com/video/ETZHi1v8Xlc/v-deo.htmlsi=3qtzsLBMwO8vDOrQ Purchase link for Hair fiber👇🏻 Tombull Cabok Hair building fiber... www.amazon.in/dp/B09R3R3JL8?ref=ppx_pop_mob_ap_share #hairtransformation #baldnesssolution #hairfibers BGM Credits ua-cam.com/video/8VPZ7gBjhfc/v-deo.htmlsi=p30Tc2JZVmIGhAla Music track: Railay Beach by tubeback...
വ്യത്യസ്ഥ ഇനം പഴച്ചെടികളുടെ കിടിലൻ ശേഖരവുമായി Royal Green House // Exotic Fruit Plants Combo Offer
Переглядів 9 тис.14 днів тому
Royal Green House contact numbers 9847344917 ( Mr. Shibu ) 9544344917 ( Office ) To watch fruit plants combo offer, please click here👇🏻 ua-cam.com/video/AJ0diQsK9wc/v-deo.htmlsi=WJhhUv6ANX4jIhyB To watch a detailed video on Royal green house, click here 👇🏻 ua-cam.com/video/ywTjRIyW5sk/v-deo.htmlsi=3JbbOPxblH5kNPpq #exoticfruitplants #fruitPlantsComboOffer #sajisinnovations #royalgreenhouse BGM ...
ടെറസ് ഗാർഡനിൽ നിന്ന് ചെറിയൊരു വിശേഷം കൂടെ കാണാം / A small update from my terrace garden / Jaboticaba
Переглядів 4,3 тис.14 днів тому
To know everything on jaboticaba, please click here👇🏻 ua-cam.com/video/6hdpw2Ezjtg/v-deo.htmlsi=5plMkNNQEydHfTot To watch my terrace gardening, please click here👇🏻 ua-cam.com/play/PLH2bc3ZW6nnfCjTLbgiZHcWfgR5mKBCsy.html&si=yOMfDoiirRCUD5x- BGM Credits ua-cam.com/video/FwVTkB-BIvM/v-deo.htmlsi=N0wt5NQ_CCOIrm2W Sound Effect - Calm Forest Birds Audio And Video Recorded By Sonny Fascia Please make ...
ഒരു വീട്ടിലേയ്ക്ക് ആവശ്യമായ മൊത്തം പഴച്ചെടികൾ 1000 രൂപയ്ക്ക് // Fruit Plants Combo Offer
Переглядів 14 тис.21 день тому
For details, please contact Royal Green House with the following numbers 👇🏻 9544344917 ( office) 9847344917 ( Mr. Shibu) Location👇🏻 Royal Green House Near Gurumandiram Pangappara Trivandrum ( Near Karyavattom ) To watch my other video on Royal Green House, please click here👇🏻 ua-cam.com/video/ywTjRIyW5sk/v-deo.htmlsi=cxE4_HSblPdUvUMy To watch my terrace gardening videos, please click here👇🏻 ua-...
ഓമനിച്ചു വളർത്തിയ അഡീനിയം ചെടികൾ വില്പനയ്ക്ക് // Adenium plants for sale // Home garden plants..
Переглядів 6 тис.21 день тому
ഓമനിച്ചു വളർത്തിയ അഡീനിയം ചെടികൾ വില്പനയ്ക്ക് // Adenium plants for sale // Home garden plants..
37 വർഷങ്ങൾക്ക് ശേഷം Pre degree സുഹൃത്തുക്കളുമായി ഒരു ഗവി യാത്ര // A Gavi trip // Adavi eco tourism
Переглядів 1,1 тис.21 день тому
37 വർഷങ്ങൾക്ക് ശേഷം Pre degree സുഹൃത്തുക്കളുമായി ഒരു ഗവി യാത്ര // A Gavi trip // Adavi eco tourism
"വിലക്കപ്പെട്ട കനി" കഴിച്ചു നോക്കിയാലോ? // Forbidden Fruit Tasting // Health Benefits of Grape fruit
Переглядів 1,2 тис.Місяць тому
"വിലക്കപ്പെട്ട കനി" കഴിച്ചു നോക്കിയാലോ? // Forbidden Fruit Tasting // Health Benefits of Grape fruit
പ്രമേഹ രോഗികൾക്കും അമിത വണ്ണം ഉള്ളവർക്കും ധൈര്യമായി ഈ പഴങ്ങൾ കഴിക്കാം // Safe fruits for diabetics
Переглядів 1,1 тис.Місяць тому
പ്രമേഹ രോഗികൾക്കും അമിത വണ്ണം ഉള്ളവർക്കും ധൈര്യമായി ഈ പഴങ്ങൾ കഴിക്കാം // Safe fruits for diabetics
മഴക്കാലത്ത് അഡീനിയം ചെടികളെ എങ്ങനെ സംരക്ഷിക്കാം? // How to care adenium plants during rainy season?
Переглядів 8 тис.Місяць тому
മഴക്കാലത്ത് അഡീനിയം ചെടികളെ എങ്ങനെ സംരക്ഷിക്കാം? // How to care adenium plants during rainy season?
Clove beans മെഴുക്കുപുരട്ടി // നിത്യവഴുതന കൊണ്ടൊരു കിടിലൻ മെഴുക്കുപുരട്ടി // Nithyavazhuthana
Переглядів 602Місяць тому
Clove beans മെഴുക്കുപുരട്ടി // നിത്യവഴുതന കൊണ്ടൊരു കിടിലൻ മെഴുക്കുപുരട്ടി // Nithyavazhuthana
പപ്പായ കൊണ്ട് ഇത്രയും രുചികരമായ ഹൽവ ഉണ്ടാക്കാമോ? / Easy Papaya Halwa Recipe with English Subtitles..
Переглядів 898Місяць тому
പപ്പായ കൊണ്ട് ഇത്രയും രുചികരമായ ഹൽവ ഉണ്ടാക്കാമോ? / Easy Papaya Halwa Recipe with English Subtitles..
മാമ്പഴം ഇങ്ങനെ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു പ്രാവശ്യം ഒന്ന് try ചെയ്തു നോക്കൂ // Totapuri Mango
Переглядів 839Місяць тому
മാമ്പഴം ഇങ്ങനെ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു പ്രാവശ്യം ഒന്ന് try ചെയ്തു നോക്കൂ // Totapuri Mango
വേണ്ടാന്നു വച്ച ഒരു വീഡിയോ upload ചെയ്യുന്നു //A family photoshoot with some memorable moments..
Переглядів 1,5 тис.Місяць тому
വേണ്ടാന്നു വച്ച ഒരു വീഡിയോ upload ചെയ്യുന്നു //A family photoshoot with some memorable moments..
നിത്യവഴുതന // Clove Beans // വിത്ത് മുളപ്പിക്കുന്നത് മുതൽ വിളവെടുപ്പ് വരെ Updates ഉൾപ്പെടെ...
Переглядів 1,7 тис.Місяць тому
നിത്യവഴുതന // Clove Beans // വിത്ത് മുളപ്പിക്കുന്നത് മുതൽ വിളവെടുപ്പ് വരെ Updates ഉൾപ്പെടെ...
പ്രമേഹരോഗികൾക്കും മധുരം കഴിക്കാം // A must watch for diabetic patients // Sugar free food items
Переглядів 1,2 тис.Місяць тому
പ്രമേഹരോഗികൾക്കും മധുരം കഴിക്കാം // A must watch for diabetic patients // Sugar free food items
About me // എന്നെ അറിയാത്തവർക്ക് വേണ്ടി ഒരിക്കൽ കൂടെ // Self Introduction // Sajis Innovations
Переглядів 2,4 тис.Місяць тому
About me // എന്നെ അറിയാത്തവർക്ക് വേണ്ടി ഒരിക്കൽ കൂടെ // Self Introduction // Sajis Innovations
സൗജന്യമായി ZZ plants വേണമെന്നുള്ളവർ കാണുക // Z Z Plants give away..
Переглядів 1,6 тис.2 місяці тому
സൗജന്യമായി ZZ plants വേണമെന്നുള്ളവർ കാണുക // Z Z Plants give away..
ഞങ്ങളുടെ സ്പെഷ്യൽ ഉണക്കക്കപ്പയും ഉണക്കമീൻ വറുത്തതും ഒന്ന് കണ്ടു നോക്കൂ // Kappayum meenum
Переглядів 6082 місяці тому
ഞങ്ങളുടെ സ്പെഷ്യൽ ഉണക്കക്കപ്പയും ഉണക്കമീൻ വറുത്തതും ഒന്ന് കണ്ടു നോക്കൂ // Kappayum meenum
റംബുട്ടാൻ Update ആവശ്യപ്പെട്ടവർക്ക് വേണ്ടി / ഇത്തവണയും ഒരുപാട് ഉണ്ടായി // Rambutan Update Video
Переглядів 3,2 тис.2 місяці тому
റംബുട്ടാൻ Update ആവശ്യപ്പെട്ടവർക്ക് വേണ്ടി / ഇത്തവണയും ഒരുപാട് ഉണ്ടായി // Rambutan Update Video
Weight Loss Recipe / Mango chia seed pudding / മമ്പഴവും ചിയാസീടും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂ...
Переглядів 1 тис.2 місяці тому
Weight Loss Recipe / Mango chia seed pudding / മമ്പഴവും ചിയാസീടും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂ...
അഡീനിയം റീപോട്ടിങ് മുതൽ പൂക്കുന്നത് വരെ ചെയ്യേണ്ട കാര്യങ്ങൾ // Adenium repotting to flowering
Переглядів 30 тис.2 місяці тому
അഡീനിയം റീപോട്ടിങ് മുതൽ പൂക്കുന്നത് വരെ ചെയ്യേണ്ട കാര്യങ്ങൾ // Adenium repotting to flowering
അഡീനിയം ചെടികളിൽ പ്രൂണിങ്ങും റീപോട്ടിങ്ങും ഒരേ സമയം നടത്താം / Pruning and repotting in adenium plant
Переглядів 17 тис.2 місяці тому
അഡീനിയം ചെടികളിൽ പ്രൂണിങ്ങും റീപോട്ടിങ്ങും ഒരേ സമയം നടത്താം / Pruning and repotting in adenium plant
ടെറസ് ഗാർഡനിൽ ഒരു അപ്രതീക്ഷിത twist കാണാം // Terrace garden update..
Переглядів 13 тис.2 місяці тому
ടെറസ് ഗാർഡനിൽ ഒരു അപ്രതീക്ഷിത twist കാണാം // Terrace garden update..
ഏഴ് നിലകളിലായി ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം കേരളത്തിൽ // Maheswaram Sri Sivaparvathi temple..
Переглядів 1,8 тис.2 місяці тому
ഏഴ് നിലകളിലായി ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം കേരളത്തിൽ // Maheswaram Sri Sivaparvathi temple..
പ്രമേഹരോഗികളും അമിത വണ്ണം ഉള്ളവരും മാമ്പഴം കഴിക്കുന്നത് നല്ലതാണോ? Can diabetic patients eat mango?
Переглядів 221 тис.2 місяці тому
പ്രമേഹരോഗികളും അമിത വണ്ണം ഉള്ളവരും മാമ്പഴം കഴിക്കുന്നത് നല്ലതാണോ? Can diabetic patients eat mango?
ഒരു പാത്രം ചോറുണ്ണാൻ ഈ അങ്കമാലി സ്പെഷ്യൽ മാങ്ങാ കറി മാത്രം മതി // Angamaly Special Mango Curry
Переглядів 1,1 тис.2 місяці тому
ഒരു പാത്രം ചോറുണ്ണാൻ ഈ അങ്കമാലി സ്പെഷ്യൽ മാങ്ങാ കറി മാത്രം മതി // Angamaly Special Mango Curry

КОМЕНТАРІ

  • @shijuvarghese3468
    @shijuvarghese3468 56 хвилин тому

    ഈ വീഡിയോ കണ്ട് ഞാൻ വാങ്ങിച്ചു വളരെ നല്ലതാണ്.

  • @vinodkumarkv7315
    @vinodkumarkv7315 Годину тому

    👌👌👌👌💪💪💪💪💪 Nicely presented...... Good luck🎉

  • @jacksonjohny5788
    @jacksonjohny5788 Годину тому

    വിഡിയോകണ്ട് ഞാനും വാങ്ങി👍🏽👍🏽👍🏽

  • @BINOJ8341
    @BINOJ8341 2 години тому

    ❤❤❤❤

  • @user-rs8ex2rq4e
    @user-rs8ex2rq4e 3 години тому

    😂 👍

  • @AKSARAAKSARA-yq3iz
    @AKSARAAKSARA-yq3iz 6 годин тому

    Very good information . Thairoid patient is useful for chia seed?

  • @sunilmathew7794
    @sunilmathew7794 6 годин тому

    ചേട്ടൻ പറഞ്ഞത് കേട്ട് പ്ലാന്റ്സ് വാങ്ങി. പ്ലാന്റ്സ് നന്നായിരുന്നു. But അവർ ഒരു മെസ്സേജ് ഇട്ടാൽ രണ്ടാഴ്ച കഴിഞ്ഞേ മറുപടി തരൂ. തീരെ പ്രതികരണം ഇല്ല. അവരോട് ഒന്ന് പറഞ്ഞേക്.

  • @bettypothen1826
    @bettypothen1826 12 годин тому

    👍👍👍

  • @jaisonchemmannoor7723
    @jaisonchemmannoor7723 13 годин тому

    Saji adipoli.....❤

  • @Mini.cMini.c-ez3mp
    @Mini.cMini.c-ez3mp 13 годин тому

    Message ayachu chotikkumpol ayachu ennu parayunnu

  • @Mini.cMini.c-ez3mp
    @Mini.cMini.c-ez3mp 14 годин тому

    Janum orchidinu m,jerberakkum 2pravashyamayittu cash adachu 7,8masam akunnu ethuverayum plants onnum ayachu tannilla

  • @Mini.cMini.c-ez3mp
    @Mini.cMini.c-ez3mp 14 годин тому

    Leena paraja comment sheriyanu

  • @niva6768
    @niva6768 15 годин тому

    Thanks bro. കുറെ doubts clear ആയി. ഒന്ന് രണ്ട് കാര്യം കൂടി. എണ്ണ ഇട്ട് കുളിച്ചതിന് ശേഷം fibres use ചെയ്യാമോ.2.course of the day നമുക്ക് comb ഉപയോഗിച്ച് ഒന്നൂടെ set ചെയ്യാമോ.അങ്ങിനെ comb ഉപയോഗിച്ചോ അല്ലെങ്കിൽ കൈ കൊണ്ടോ പിന്നീട് set ചെയ്യുമ്പോൾ fibres ഇളകി ഡ്രസ് ിലും മറ്റും ആകുമോ?

  • @Badusha9633
    @Badusha9633 16 годин тому

    സൈഡിൽ ഇരിക്കുന്ന ചെടിക്ക് വരെ കണ്ണാടി വെച്ചേക്കുന്നു😂😂😂

  • @saradagopal5881
    @saradagopal5881 16 годин тому

    ഞാൻ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നു. സന്തോഷം.

  • @saradagopal5881
    @saradagopal5881 16 годин тому

    ഞാൻ"

  • @jayathaum6712
    @jayathaum6712 16 годин тому

    പീച്ചി ഡാം പെട്ടെന്ന് തുറന്നതിനാൽ ചെടികൾ എടുത്തു മാറ്റാൻ പറ്റിയില്ല. കുറച്ചൊക്കെ നഷ്ടമായി. 20 വർഷം പാഴാക്കി ഉള്ള ഒരെണ്ണം കുറച്ചു ഭാഗം ചീഞ്ഞു. കട്ട് ചെയ്ത് തല കീഴായി ഇട്ടിട്ടുണ്ട്. വലിയ കൊടക്സ് ആണ്. പോയാൽ തീരാ നഷ്ടം 😂

  • @shajuurockz5617
    @shajuurockz5617 17 годин тому

    Very nice bro

  • @rejiramanart
    @rejiramanart 17 годин тому

    ഞാൻ ഇത് വാങ്ങാൻ തീരുമാനിച്ചു. ഒരു സംശയം കൂടി. കുളിക്കാൻ നേരം എണ്ണ തേക്കുന്ന പതിവുണ്ട്. ഫൈബർ യൂസ് ചെയ്യുന്നത് രാവിലെയാണെങ്കിൽ വൈകുന്നേരം എണ്ണ തേച്ച് കുളിക്കാമോ?

    • @shafasmk134
      @shafasmk134 15 годин тому

      ഞാൻ ഈ പ്രോഡക്റ്റ് യൂസ് ചെയ്യുന്നുണ്ട്.. നിങ്ങൾ തലയിൽ എണ്ണ തേച്ചു കഴിഞ്ഞാൽ പിന്നീട് ഷാമ്പു ഉപയോഗിച്ച് അത് പൂർണ്ണമായി ഒഴിവാക്കി കഴിഞ്ഞതിനു ശേഷം മാത്രമേ ഫൈബർ യൂസ് ചെയ്യാൻ പാടുള്ളൂ

    • @rejiramanart
      @rejiramanart 6 годин тому

      . Thank you❤​@@shafasmk134

  • @sindhulakshmanan7847
    @sindhulakshmanan7847 17 годин тому

    Ladies nu use chaiyamo

  • @abdulsalam-ie5mu
    @abdulsalam-ie5mu 17 годин тому

    Chia seeds. ൻ്റെ ഉപയോകത്തെ .കുറിച്ച് വ്യക്തമായി. പറഞ്ഞുതന്നതിന് നന്ദി..

  • @bilalmuhammad1469
    @bilalmuhammad1469 18 годин тому

    ഞാൻ കഴിക്കാൻ തുടങ്ങീട്ട് 4 ദിവസം പിന്നീട് പറയാം

  • @mercyjacobc6982
    @mercyjacobc6982 18 годин тому

    അതെ നോൺവെജ്, മുട്ട പ്രയോഗം ആദ്യമായിട്ട് കേൾക്കുന്നു, തക്കാളിക്ക് മുട്ട പ്രയോഗിച്ചാൽ നല്ലതെന്നു കേട്ടിട്ടുണ്ട്, പക്ഷെ ഇതാദ്യമായി 🥰👌🏼

  • @ismailsuneer3435
    @ismailsuneer3435 18 годин тому

    ഷാമ്പു ഇടാതെ ഈ ഫൈബർ പോകുമോ തലയിൽ നിന്നും. ഡെയിലി യൂസ് ചെയ്യുമ്പോൾ ഉപയോഗ ശേഷം എന്നും ഷാമ്പു ഇടണോ. ഞാൻ ചേട്ടന്റെ വീഡിയോ കണ്ടു ഓർഡർ കൊടുത്ത്. Monday കിട്ടും. ഒരു സ്പ്രേ അടിക്കുന്നത് കണ്ടു അതിനു ശേഷം അത് എന്തിനാണ് യൂസ് ചെയ്യുന്നത്. എന്ത് തരം സ്പ്രേ ആണ്. മഴയത്തു ഒലിച്ചു പോകുമോ.

    • @shafasmk134
      @shafasmk134 16 годин тому

      ഞാൻ ഇദ്ദേഹം പറയുന്ന സാധനം ഇപ്പോൾ രണ്ടുദിവസമായി ഉപയോഗിക്കുന്നുണ്ട് സ്പ്രേ ചെയ്യേണ്ട ആവശ്യം അധികം ഇല്ല... 100% നല്ല റിസൾട്ട് ആണ് പക്ഷേ ദിവസവും ഉപയോഗിക്കണമെന്നില്ല ഷാമ്പു ഉപയോഗിക്കാതെ തന്നെ അത് പോകുന്നുണ്ട്... ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് നമ്മൾ മുകളിൽ നിന്നും ഇടുമ്പോൾ മിനിമം കുറച്ച് അകലം പാലിച്ചു മാത്രം കൈകൾ കൊണ്ട് തട്ടി ഇടുക

    • @ismailsuneer3435
      @ismailsuneer3435 15 годин тому

      @@shafasmk134 Thanks

  • @moiduttykc6993
    @moiduttykc6993 19 годин тому

    വളരെ ഉപകാരപ്പെട്ടത്

  • @its_kottayam
    @its_kottayam 19 годин тому

    Good work

  • @sajisinnovations302
    @sajisinnovations302 20 годин тому

    Hair fiber നെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉള്ളവർ താഴെ കാണുന്ന link click ചെയ്യുക 🙏🏻 ua-cam.com/video/qBMSsGIm1Z4/v-deo.html

  • @sajisinnovations302
    @sajisinnovations302 20 годин тому

    To watch related video, please click here 👇🏻 ua-cam.com/video/WNbZlUDNd9g/v-deo.html

  • @daffodils8282
    @daffodils8282 21 годину тому

    👌🏻👌🏻👌🏻

  • @pradeepkannan8868
    @pradeepkannan8868 22 години тому

    Thank you for your valuable information

  • @jishajenil2183
    @jishajenil2183 23 години тому

    Good informations 👏👏👏👏thank you 🙏

  • @lathak548
    @lathak548 День тому

    Good suggession sir 👍

  • @wilsongeorge8222
    @wilsongeorge8222 День тому

    How to order pls

  • @wilsongeorge8222
    @wilsongeorge8222 День тому

    @sajisinnovations302Adenium plant kittan engane contact cheyyanam

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk День тому

    ഞാൻ സാറിൻ്റെ വീഡിയോ ഇന്നലെ കണ്ടിരുന്നു : കഴിഞ് unboxing vedio യും കണ്ടിരുന്നു. പല തവണ ആലോചിച്ച ശേഷമാണ് പറയുന്നത്. Plant Humb പേരിലുള്ള online seller അത്രproper ആണെന്ന് തോന്നുന്നില്ല. 2023 November ൽ orchidന് ഞാൻ പണം അയച്ചു കൊടുത്തിട്ട് ഇതുവരേയും കിട്ടിയിട്ടില്ല. തന്നെയുമല്ല ആൾ മറ്റുള്ളവരിൽ നിന്ന് ഇതിലും കുറവിന് വാങ്ങിയിട്ടാണ് sale ചെയ്യുന്നതെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത് എന്നെ പോലെ തന്നെ ഒരുപാട് പേർക്ക് plants കിട്ടാനുണ്ട്. ഞാൻ സാറിൻ്റെ video കൾ എല്ലാം കാണുന്ന ഒരാളാണ് ആദ്യം personal ആയി അറിയിക്കാം എന്നു കരുതി പക്ഷെ നമ്പർ കിട്ടിയില്ല. സാർ ഒന്നുകൂടി അവരെ contact ചെയ്ത് അവരുടെ outlets എവിടെയാണെന്ന് ചോദിച്ചു നോക്കൂ. പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം🙏

    • @planthubs237
      @planthubs237 4 години тому

      Mam കഷ്മ ചോദിക്കുന്നു.. അന്ന് oru whole saler bulk തന്നിട്ട്, currect സമയത്ത് plants ലോഡ് കിട്ടാത്തത് മൂലവും, അന്ന് ഇത് പോലെ sale handle ചെയാൻ ആരുമില്ലായിരുന്നു. ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു, എന്റെ ബ്രദറിന്റെ ഒരു ഫങ്ക്ഷന് out of kerala പോകേണ്ടി വന്നു,2 ദിവസം കൊണ്ട് അയച്ചു തീർക്കേണ്ട ഓർഡർ 2 മാസം ആയിട്ട് പോലും പകുതിയിൽ അധികം aarkkum കിട്ടിയില്ല, ഓരോ കള്ളങ്ങൾ പറഞ്ഞു അവർ ചീറ്റ് ചെയ്‌തോണ്ടിരുന്നു..അങ്ങനെ എനിക്ക് പറ്റി പോയതാണ്, അതുമൂലം കുറച്ചൊന്നുമല്ല എനിക്കുണ്ടായ വിഷമങ്ങൾ ആത്മഹത്യയുടെ വക്കിൽ വരെ എത്തിയിരുന്നു, ദൈവസഹായത്താൽ അതിലും നല്ല രീതിയിൽ ഇന്ന് ഓർഡർ ലഭിക്കുന്നു ണ്ട്.. മാമിന് ബുദ്ധിമുട്ട് വന്നതിൽ ക്ഷമ ചോദിക്കുന്നു 9048409161 എന്ന numberil എന്നേ കിട്ടും, പല ആവർത്തി പല സ്ഥലങ്ങളിൽ ആയി public post ഇട്ടിരുന്നു.. Number മാറിയെന്നും, ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായി എന്നും..mam എത്രയും പെട്ടന്ന് watzup ചെയ്യുകയോ എന്റെ numberil വിളിക്കുകയോ ചെയ്യാമോ ഒന്നുല്ലെങ്കിൽ നമ്മുടെ sale ഓർഫറിൽ ഉള്ള അഡീനിയം അയച്ചു തരാം, അതുമല്ലെങ്കിൽ പൈസ റഫണ്ട് ഇട്ടു തരാം 🙏

  • @sukumarannair9010
    @sukumarannair9010 День тому

    രണ്ടു് സംശയങ്ങൾ (1) - മിതമായ തോതിൽ ഹെയർ ഡൈ ഉപയോഗിക്കുന്നവർക്ക് ഇത് ഉപയോഗിക്കാമോ ? (2) അങ്ങിനെ ഉപയോഗിക്കുന്ന വ്യക്തിക്ക് ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുമോ ?

  • @athanivlogs9274
    @athanivlogs9274 День тому

    സാറേ ഇത് ഞാൻ കഴിക്കുന്നുണ്ട് ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @prasannababu529
    @prasannababu529 День тому

    നല്ല അവതാരണo മനസിൽ രീതിയിൽ തരത്തിൽ പറഞ്ഞു തന്നു

  • @Imranomar21
    @Imranomar21 День тому

    നിങ്ങളുടെഅൺ ബോക്സിങ് വീഡിയോ കണ്ടുനിങ്ങൾ വാങ്ങിയസെല്ലർ റോഡ്നിങ്ങൾ വാങ്ങിയ അഡീനിയംനല്ല കോട്സ് ഉള്ളതുംനല്ല ഹെൽത്തിയും ഉള്ളതാണെന്നുംഅതുപോലെയുള്ള അഡീനിയംഎനിക്കും ഒരു പത്തെണ്ണം വേണം എന്നു പറഞ്ഞുഇതു പറയുന്നതിന് മുമ്പേമെസ്സേജ് എല്ലാം അടിക്കടിറീപ്ലേ തന്നിരുന്നുനിങ്ങളുടെ അൺ ബോക്സ് കണ്ടാണ്ഞാൻഓർഡർ തരുന്നത് എന്ന് പറഞ്ഞതിന് ശേഷംപിന്നെയുള്ള മെസ്സേജിന് ഒന്നും റിപ്ലൈ ഒന്നുമില്ലഫോൺ ചെയ്താൽഫോൺ എടുക്കുന്നുമില്ലഞാൻവേറൊരു സെല്ലർ റോഡ്തത്ത അഡീനിയം ഓർഡർ ചെയ്തുനാളെ അത് കിട്ടും😅

  • @nissynissy4320
    @nissynissy4320 День тому

    Adipoli info Saji. God bless you 🎉❤

  • @sofimubarak137
    @sofimubarak137 День тому

    ഈ അഡീനിയം ചെടിനടുകയോ വളം ഇടുകയോ ചെയ്ത് കഴിയുമ്പോൾ വായ കയ്ക്കുന്നത് എന്തുകൊണ്ടാ? വേറെ ആർക്കെങ്കിലും ഈ അനുഭവം ഉണ്ടോ?

    • @Imranomar21
      @Imranomar21 День тому

      😂

    • @jayathaum6712
      @jayathaum6712 16 годин тому

      അതിന്റെ പശ കൈപ്പാണ് കയ്യ് നന്നായി കഴുകണം

    • @paaathupaaachu2799
      @paaathupaaachu2799 13 годин тому

      Adenium plantinte leaf nalla kayppaan toe..athkondaavum

  • @RaheemRaheem-u9e
    @RaheemRaheem-u9e День тому

    Stand Karachu veedhi undaayirunnenkil nallathaanu enikku thonni Enthaayaalum nannayi varatte.👍👍👍

  • @dolly0235
    @dolly0235 День тому

    തൈറോയ്ഡ്, എന്തോമെട്രോസിസ്, ഉള്ളവർക്ക്‌ കഴിക്കാവോ? Plz റിപ്ലൈ 🙏

  • @sumayya.sumi.1472
    @sumayya.sumi.1472 День тому

    ചേർക്കുന്ന വളങ്ങൾ എത്രെ ദിവസം കൂടുമ്പോൾ ആണ് ചെയ്യേണ്ടട് മുട്ട allathadu

  • @shineworldplants
    @shineworldplants День тому

    Mazhakalathe repot cheyamo

  • @muhammedbishar8735
    @muhammedbishar8735 День тому

    Good sir 👍🏻👍🏻👍🏻👍🏻

  • @user-td4xz2sz8b
    @user-td4xz2sz8b День тому

    Fibroid nu kollilla ennu kelkkunnu seryano

  • @MohanRaj-uk6eu
    @MohanRaj-uk6eu День тому

    ❤❤❤❤

  • @sujatharamadas6002
    @sujatharamadas6002 День тому

    Very healthy nd reasonable priced.

  • @sujatharamadas6002
    @sujatharamadas6002 День тому

    Well described. Pots nd potting method are super..real inspiration for all adiniumplant lovers😊.